ലീഡ് നില 1500 കടത്തി മാണി സി കാപ്പൻ; പാലായിൽ എൽ ഡി എഫ് തരംഗം

പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് നില കുത്തനെ ഉയർന്നു. മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണിത്തീരുമ്പോൾ മാണി സി കാപ്പന്റെ ലീഡ് നില 1500 കടന്നു.

1560 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പനുള്ളത്. ആദ്യ ഘട്ടത്തിൽ യുഡിഎഫ് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാമപുരം പഞ്ചായത്തിൽ തന്നെ മാണി സി കാപ്പൻ മുന്നിൽ നിൽക്കുകയായിരുന്നു. മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥി മുന്നിലെത്തിയത് നേതാക്കളെ തന്നെ അമ്പരിപ്പിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *