മാണി സി കാപ്പന്റെ ലീഡ് 751 ആയി; യുഡിഎഫ് കേന്ദ്രങ്ങൾ പരിഭ്രാന്തിയിൽ

പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ ആദ്യ ഫലസൂചനകൾ എൽ ഡി എഫിനൊപ്പം. എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് നില ഉയരുകയാണ്. നിലവിൽ 751 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പനുള്ളത്

യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. യുഡിഎഫ് കേന്ദ്രത്തിൽ തന്നെ മാണി സി കാപ്പൻ ലീഡ് ഉയർത്തുന്നത് യുഡിഎഫ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *