മനിതിയുടെ രണ്ടാമത്തെ സംഘവും ശബരിമലയിലേക്ക് എത്തുന്നു; സംഘത്തിൽ ഇരുപതോളം യുവതികൾ

  • 13
    Shares

മനിതിയുടെ രണ്ടാമത്തെ സംഘവും ശബരിമല ദർശനത്തിനായി എത്തുന്നു. ഇരുപതോളം യുവതികളാണ് സംഘത്തിലുള്ളത്. മലയാളി യുവതികളും സംഘത്തിലുണ്ട്. പോലീസിനോട് സംസാരിച്ചതായും സുരക്ഷ നൽകാമെന്ന് പറഞ്ഞതായും ദളിത് ആക്ടിവിസ്റ്റ് കൂടിയായ അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു

ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ കൈകാര്യം ചെയ്യേണ്ടത് സർക്കാരാണ്. മല കയറാനും തിരിച്ചിറങ്ങാനുമുള്ള സംവിധാനം സർക്കാരുണ്ടാക്കണം. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടി എത്താനുണ്ട്. അവർ എത്തിയതിന് ശേഷം മല കയറുമെന്നും അമ്മിണി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *