ചാനൽ ചർച്ചയിൽ പച്ചക്കള്ളം പടച്ചുവിട്ട് ശോഭാ സുരേന്ദ്രൻ; തെറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ ആരോപണം വിഴുങ്ങി

  • 19
    Shares

ശബരിമല വിഷയത്തിൽ സംഘ്പരിവാറിന്റെ നേതാക്കളും സൈബർ ഗ്രൂപ്പുകളും നുണ പ്രചാരണം തുടരുകയാണ്. ചാനൽ ചർച്ചയിൽ പോലും നട്ടാൽ കിളിർക്കാത്ത നുണയാണ് ഇവർ പടച്ചുവിടുന്നത്. ശോഭാ സുരേന്ദ്രനും ഇന്നലെ ഇത്തരത്തിൽ ഒരു പച്ചക്കള്ളം പടച്ചുവിടാൻ ശ്രമിച്ചെങ്കിലും ചാനൽ അവതാരകൻ കയ്യോടെ പിടിച്ച് സത്യം ചൂണ്ടിക്കാണിക്കുകയായിരുന്നു

നിലയ്ക്കലിൽ കോളജ് വിട്ട് വരികയായിരുന്ന വിദ്യാർഥികളെയും പോലീസ് പിടിച്ചു കൊണ്ടുപോയി ജയിലിൽ ഇട്ടുവെന്നായിരുന്നു ബിജെപിയുടെ നേതാവായ ശോഭാ സുരേന്ദ്രന്റെ ആരോപണം. വീട്ടിൽ കൊണ്ടുപോയി ആക്കാമെന്നും പറഞ്ഞാണ് വിദ്യാർഥികളെ പോലീസ് ജീപ്പിൽ കയറ്റിയതെന്നും ഇവർ ആരോപിച്ചു. എന്നാൽ അവതാരകൻ എടുത്ത് ചോദിച്ചപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ തിരുത്തുകയും ചെയ്തു.

വീഡിയോ കാണാ

കോളേജിലേക്ക് പോയ കുട്ടികളെ പിടിച്ച് അകത്തിട്ടെന്ന് ശോഭ സുരേന്ദ്രന്‍

കോളേജിലേക്ക് പോയ കുട്ടികളെ പിടിച്ച് അകത്തിട്ടെന്ന് ശോഭ സുരേന്ദ്രന്‍ ; പിന്നാലെ വിഴുങ്ങി

Posted by Asianet News on Friday, 26 October 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *