മഞ്ചേരി മെഡിക്കൽ കോളജിൽ മൂക്കിലെ ദശ മാറ്റാനെത്തിയ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് വയറിൽ; ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

മഞ്ചേരി മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു. മൂക്കിലെ ദശ മാറ്റാനെത്തിയ ഏഴ് വയസ്സുകാരനെ ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു. കരുവാരക്കുണ്ട് തയ്യിൻ മജീദിന്റെ മകൻ മുഹമ്മദ് ഡാനിഷിനെയാണ് വയറിൽ ശസ്ത്രക്രിയ നടത്തിയത്.

മണ്ണാർക്കാട് ഉണ്ണികൃഷ്ണന്റെ മകൻ ധനുഷിനെയാണ് ഹെർണിയക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ഇരുവരെയും ചൊവ്വാഴ്ച രാവിലെ തീയറ്ററിൽ പ്രവേശിപ്പിച്ചു. ഇ എൻ ടി ഡോക്ടർമാർ ഡാനിഷിനെ ശസ്ത്രക്രിയ നടത്താൻ തിരക്കിയപ്പോഴാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയ വിവരം അറിഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *