മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കെ സുരേന്ദ്രൻ പിൻവലിച്ചു; ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി

Loading...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കെ സുരേന്ദ്രൻ പിൻവലിച്ചു. പി ബി അബ്ദുൾ റസാഖിന്റെ വിജയത്തിനെതിരെ നൽകിയ ഹർജിയാണ് പിൻവലിച്ചത്. കേസ് പിൻവലിച്ചതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.

ഹർജി പിൻവലിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കേസിന്റെ ആവശ്യത്തിനായി ചെലവായ 42,000 രൂപ കെട്ടിവെക്കാൻ സുരേന്ദ്രനോട് കോടതി നിർദേശിച്ചു. ഇതോടെ പാല അടക്കമുള്ള മണ്ഡലങ്ങൾക്കൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കും

അബ്ദുൾ റസാഖ് മരിച്ച് ആറ് മാസമായിട്ടും കേസ് നിലനിൽക്കുന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാതിരുന്നത്. 87 വോട്ടുകൾക്കാണ് സുരേന്ദ്രൻ ഇവിടെ തോറ്റത്. കള്ളവോട്ടിലൂടെയാണ് തന്നെ തോൽപ്പിച്ചതെന്നായിരുന്നു സുരേന്ദ്രന്റെ വാദം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *