മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ ചൊല്ലി ലീഗിൽ പൊട്ടിത്തെറി; പാണക്കാട് തങ്ങളുടെ വീട്ടിലേക്ക് യൂത്ത് ലീഗ് മാർച്ച്

മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ രൂക്ഷ തർക്കം. മഞ്ചേശ്വരത്ത് പുറത്തുനിന്നുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് ലീഗിലെ ഒരു വിഭാഗം നിലപാട് കടുപ്പിച്ചു.

ജില്ലാ പ്രസിഡന്റ് എംസി ഖമറുദ്ദീനെ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ തുടങ്ങിയ സാഹചര്യത്തിലാണ് ഒരു വിഭാഗം എതിർപ്പ് പരസ്യമാക്കിയത്. പാണക്കാട് തങ്ങളുടെ വീട്ടിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *