മഞ്ചേശ്വരം എംഎൽഎ പി ബി അബ്ദുൽ റസാഖ് അന്തരിച്ചു

  • 6
    Shares

മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

സംസ്‌കാരം ഇന്ന് വൈകുന്നേരം ആലമ്പാടി ജുമാ മസ്ജിദിൽ നടക്കും. മുസ്ലിം ലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കെ സുരേന്ദ്രനെ 89 വോട്ടിനാണ് അബ്ദുൽ റസാഖ് തോൽപ്പിച്ചത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *