Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ദിലീപിന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് മഞ്ജു വാര്യർ പൊട്ടിക്കരഞ്ഞു

manju

Kerala

ദിലീപിന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് മഞ്ജു വാര്യർ പൊട്ടിക്കരഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്തയറിഞ്ഞ് മഞ്ജു വാര്യർ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. കമലിന്റെ ആമി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മഞ്ജു വാർത്ത അറിഞ്ഞത്. ഇതോടെ നില വിട്ട് അവർ കരയുകയായിരുന്നു. തുടർന്ന് സംവിധായകൻ ഷൂട്ടിംഗ് നിർത്തിവെച്ചതായും കൈരളി പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു.

കേസിൽ ഗൂഡാലോചന നടന്നുവെന്ന് ആദ്യം ആരോപിച്ചതും മഞ്ജുവായിരുന്നു. കൊച്ചിയിൽ അമ്മ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് മഞ്ജു ഈ ആരോപണം ഉന്നയിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top