ഫ്രാങ്കോയ്ക്ക് വേണ്ടി വാദിക്കുന്നവർ കർത്താവിനെ തള്ളിപ്പറയുന്നവരെന്ന് മഞ്ജു വാര്യർ

Loading...
  • 28
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വാദിക്കുന്നവർ മുപ്പത് വെള്ളിക്കാശിനായി കർത്താവിനെ തള്ളിപ്പറയുന്നവരാണെന്ന് മഞ്ജു വാര്യർ. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് നടിയുടെ വാക്കുകൾ. നീതിക്കായുള്ള കന്യാസ്ത്രീകളുടെ പോരാട്ടത്തിൽ താനും അണി ചേരുകയാണെന്നും പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്തുപിടിക്കുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു

വലിയൊരു പാരമ്പര്യമുള്ള പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾ പോലും ബിഷപിനൊപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കിൽ അതിനർഥം അവർ മുപ്പതുവെള്ളിക്കാശിന് കർത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *