മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക്; കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു

  • 22
    Shares

നടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ മഞ്ജു വാര്യർ ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മഞ്ജു വാര്യർ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കാൻ താരം താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *