കോൺഗ്രസിലേക്കെന്ന വാർത്ത അവാസ്തവം: മഞ്ജു വാര്യർ

  • 20
    Shares

നടി മഞ്ജു വാര്യർ കോൺഗ്രസിലേക്കെന്ന വാർത്ത അടിസ്ഥാനരഹിതം. പ്രചരിക്കുന്ന വാർത്ത അവാസ്തവമാണെന്ന് മഞ്ജു വാര്യർ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇറങ്ങാൻ യാതൊരു പദ്ധതിയുമില്ല. ഷൂട്ടിംഗിന്റെ തിരക്കുകളിലാണ് ഇപ്പോൾ. കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു വാര്യർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *