മഞ്ജു വാര്യർ രാജിവെച്ചതായി റിപ്പോർട്ടുകൾ; പ്രതികരണവുമായി ഡബ്ല്യു സി സി

Loading...
  • 12
    Shares

മലയാള സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവിൽ നിന്ന് മഞ്ജു വാര്യർ രാജി വെച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് ഡബ്ല്യു സി സി നേതൃത്വം. വാർത്തകൾ കണ്ടിരുന്നുവെന്നും ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും വിധു വിൻസെന്റ് പറഞ്ഞു.

ഡബ്ല്യു സി സിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ല. രാജിക്കാര്യം സംഘടനയെ മഞ്ജു വാര്യർ അറിയിച്ചിട്ടുമില്ല. വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഇവർ പറയുന്നു.

നേരത്തെ കൈരളി ചാനലാണ് മഞ്ജു ഡബ്ല്യു സി സിയിൽ നിന്ന് രാജിവെച്ചതായി വാർത്ത നൽകിയത്. രാജിവെച്ച കാര്യം മഞ്ജു വാര്യർ തന്നെ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹൻലാലിനെ അറിയിച്ചുവെന്നും കൈരളി റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *