സിനിമാ-സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു

  • 1
    Share

മലയാള സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. 43 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു.

കൊല്ലം കുണ്ടറ സ്വദേശിയാണ് മനോജ്. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *