കെ സുരേന്ദ്രന്റെ ജയിൽവാസത്തേക്കാൾ ഞങ്ങൾക്ക് പ്രധാനം ശബരിമലയിലെ പ്രതിഷേധമാണെന്ന് ബിജെപി നേതാവ് എസ് സുരേഷ്

Loading...
  • 14
    Shares

കെ സുരേന്ദ്രൻ ജയിലിൽ കിടക്കുന്നതിനേക്കാൾ പ്രധാനം ശബരിമലയിലെ ആചാരം സംരക്ഷിക്കലാണെന്ന് വ്യക്തമാക്കി ബിജെപിയുടെ നേതാവ് എസ് സുരേഷ്. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിലാണ് സുരേഷ് ബിജെപിയുടെ നയം വ്യക്തമാക്കിയത്.

ഇത്ര വൈകാരികമായി കെ സുരേന്ദ്രനെ കുറിച്ച് പറയുന്നുണ്ടല്ലോ, പക്ഷേ നിങ്ങൾ പറയുന്നത് പോലെ കള്ളക്കേസിൽ കുടുക്കിയാണ് അകത്തിട്ടിരിക്കുന്നതെങ്കിൽ കെ സുരേന്ദ്രന് വേണ്ടി എവിടെയും പ്രതിഷേധം കാണുന്നില്ലല്ലോയെന്നായിരുന്നു അവതാരികയുടെ ചോദ്യം. ഇതിനാണ് സുരേഷിന്റെ മറുപടി. ഞങ്ങളുടെ സെക്രട്ടറി ജയിലിൽ കിടക്കുന്നതിനേക്കാൾ പ്രാധാന്യം ശബരിമലയിലെ ചൈതന്യവും പവിത്രതയും സംരക്ഷിക്കുക തന്നെയാണെന്നാണ് സുരേഷ് പറഞ്ഞത്.

സുരേന്ദ്രനെതിരെ കള്ളക്കേസ് എടുത്ത് ജയിലിൽ കിടത്തുന്നതൊന്നുമല്ല, നിങ്ങൾക്ക് താത്പര്യമുള്ളത് ശബരിമല വിഷയം നിലനിർത്തി പോകുകയാണെന്ന് അവതരാകയായ നിഷ ഇതിന് മറുപടിയും നൽകി.

Counterpoint

സുരേന്ദ്രനല്ല ശബരിമലയാണ് പ്രധാനം. ബി.ജെ.പി നേതാവ് എസ്.സുരേഷ് കൗണ്ടര്‍ പോയിന്റില്‍ #Sabarimala #BJP #CounterPoint

Posted by Manorama News TV on Sunday, 25 November 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *