പ്രളയക്കെടുതിയിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾക്ക് മനോരമ ന്യൂസ് മേക്കർ പുരസ്‌കാരം

Loading...
  • 57
    Shares

പ്രളയസമയത്ത് രക്ഷകരായി എത്തിയ കേരളത്തിന്റെ സ്വന്തം സൈന്യം മത്സ്യത്തൊഴിലാളികൾക്ക് മനോരമ ന്യൂസ് മേക്കർ പുരസ്‌കാരം. മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് മത്സ്യത്തൊഴിലാളികളെ വാർത്താ താരങ്ങളായി തെരഞ്ഞെടുത്തത്. ജസ്റ്റിസ് കുര്യൻ ജോസഫാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ജാതിമതാതീതമായ നവോത്ഥാനത്തിന്റെ സന്ദേശമാണ് മത്സ്യത്തൊഴിലാളികൾ നൽകുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ഇതാദ്യമായാണ് മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരത്തിന് ഒരു സമൂഹം അർഹത നേടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *