റൂട്ട് മാപ്പ് ഉള്ളപ്പോൾ വെള്ളത്തിന് എങ്ങനെ വഴി തെറ്റാനാണ്; മനോരമയെ ട്രോളി സോഷ്യൽ മീഡിയ

  • 352
    Shares

ലോകത്ത് എന്ത് നടന്നാലും നടക്കാനിരുന്നാലും മാപ്പ്, ഗ്രാഫ്, റൂട്ട് മാപ്പ് തുടങ്ങിയവ വരക്കുക എന്നത് മനോരമയുടെ ഒരു ശീലമാണ്. പറ്റിയാൽ ഒരു മലയാളി ബന്ധം കൂടി കണ്ടെത്തും. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു തുടങ്ങുകയും ചെറുതോണി അണക്കെട്ട് തുറക്കുമെന്ന വാർത്ത വരികയും ചെയ്തതിന് പിന്നാലെ മനോരമ റൂട്ട് മാപ്പുമായി എത്തിയിരുന്നു. വെള്ളം ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലേക്ക് എത്തുക എന്നതായിരുന്നു റൂട്ട് മാപ്പിലൂടെ മനോരമ കാണിച്ചത്.

മനോരമയുടെ റൂട്ട് മാപ്പ് ട്രോളൻമാർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ ചിരിക്ക് പുതിയ വിഷയമായി. റൂട്ട് മാപ്പ് ഉള്ളപ്പോൾ വെള്ളത്തിനും ഡാമിലെ മീനുകൾക്കും എങ്ങനെ വഴിതെറ്റുമെന്നാണ് ട്രോളൻമാർ ചോദിക്കുന്നത്

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *