കാലവർഷം ജൂൺ 4ന് എത്തും; ഇത്തവണ മഴ കുറയും

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ജൂൺ 4ന് എത്തും. കാലവസ്ഥാ നിരീക്ഷണ ഏജൻസിയായി സ്‌കൈ മെറ്റിന്റേതാണ് പ്രവചനം. കുറവ് മഴയാകും ഇത്തവണ ലഭിക്കുകയെന്നാണ് പ്രവചനം. 96 മുതൽ 104 ശതമാനം വരെയാണ് സാധാരണയായി മഴ ലഭിക്കുക. ഇത്തവണ 93 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *