കേരളത്തിൽ മൺസൂൺ ജൂൺ 6 മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ മൺസൂൺ മഴ ജൂൺ ആറ് മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 1ന് പകരം ജൂൺ 6ന് കേരളത്തിലെത്തുമെന്നാണ് അ്‌റിയിച്ചിരിക്കുന്നത്.

കാലവർഷം സാധാരണ നിലയിലായിരിക്കുമെന്നും കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 4ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു ഇന്നലെ സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്‌കൈ മെറ്റ് അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *