ദേവസ്വം ബോർഡിന്റെ വക്കാലത്ത് ഏറ്റെടുക്കാനില്ലെന്ന് മനു അഭിഷേക് സിംഗ്‌വി

  • 13
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ വാദം ഏറ്റെടുക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി. സുപ്രീം കോടതിയിൽ മനു അഭിഷേക് സിങ്വി മുഖേന വിവരങ്ങൾ അറിയിക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് നേരത്തെ പറഞ്ഞിരുന്നത്.

വാദം ഏറ്റെടുക്കുന്നതിനായി ഡൽഹിയിലുള്ള മറ്റ് അഭിഭാഷകരുമായി ദേവസ്വം അധികൃതർ ചർച്ച നടത്തി വരികയാണ്. മണ്ഡലകാലത്തിന് മുമ്പെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *