എറണാകുളത്ത് മനു റോയി എൽ ഡി എഫ് സ്ഥാനാർഥിയായേക്കുമെന്ന് സൂചന

എറണാകുളം നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയായി അഡ്വ. മനു റോയി മത്സരിച്ചേക്കും. ലോയേഴ്‌സ് യൂനിയൻ അംഗമായ മനു റോയി എസ് എഫ് ഐ പ്രവർത്തകനും മൂന്ന് തവണ ബാർ അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയിയുടെ മകനാണ്

ലത്തീൻ സമുദായക്കാരനാണ് മനു റോയിയുടെ സാധ്യത വർധിപ്പിക്കുന്നത്. സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ സെബാസ്റ്റിയൻ, ട്രീസ മേരി ഫെർണാണ്ടസ് എന്നീ പേരുകളും സജീവ പരിഗണനയിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *