വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Loading...
  • 19
    Shares

വയനാട് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. സഹോദരൻ സി പി റഷീദിന്റെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം വിട്ടുനൽകാൻ തീരുമാനമായത്.

മൂന്ന് വെടിയുണ്ടകളാണ് ജലീലിന്റെ ശരീരത്ത് തറച്ചതെന്ന് പോലീസ് ഇൻക്വസ്റ്റിൽ പറയുന്നു. തലക്കേറ്റ വെടിയുണ്ടയാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹത്തിന് അടുത്ത് നിന്ന് നാടൻ തോക്കും തിരകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *