വോട്ട് ബഹിഷ്‌കരിക്കണം: വയനാട്ടിലെ കർഷകർക്ക് മാവോയിസ്റ്റുകളുടെ കത്ത്

  • 7
    Shares

വയനാട്ടിലെ കർഷകരോട് വോട്ട് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ കത്ത്. പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ കർഷകർ തയ്യാറാകണമെന്നും മാവോയിസ്റ്റുകൾ കത്തിൽ ആഹ്വാനം ചെയ്യുന്നു. നാടുകാണി ദളം വക്താവ് അജിതയുടെ പേരിൽ വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച കത്തിലാണ് വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനമുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *