കണ്ണൂരിൽ തോക്കേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

  • 14
    Shares

കണ്ണൂർ അമ്പായത്തോടിൽ തോക്കുകളുമേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് പോലീസ് പറയുന്നു. രാമു, കീർത്തി എന്ന കവിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് നാലംഗ സംഘമാണ് ഇറങ്ങിവന്നത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകൾ പതിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയായിരുന്നു പോസ്റ്ററും ലഘുലേഖ വിതരണവും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *