മാവോയിസ്റ്റ് ഭീഷണി: ഗൺമാനെ ആവശ്യമില്ലെന്ന് പി പി സുനീർ; കൂടുതൽ സുരക്ഷ വേണമെന്ന് തുഷാർ വെള്ളാപ്പള്ളി

  • 47
    Shares

മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന സാഹചര്യത്തിൽ വയനാട്ടിലെ സ്ഥാനാർഥികൾക്ക് സുരക്ഷ ഒരുക്കാമെന്ന നിർദേശം എൽ ഡി എഫ് സ്ഥാനാർഥി പി പി സുനീർ നിരാകരിച്ചു. മാവോയിസ്റ്റുകളുടെ വധഭീഷണി ഭയക്കുന്നില്ല. ഗൺമാന്റെ സുരക്ഷ ആവശ്യമില്ലെന്ന് സുനീർ അറിയിച്ചു.

അതേസമയം കൂടുതൽ സുരക്ഷ വേണമെന്ന് എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ സുരക്ഷ വർധിപ്പിക്കണമെന്നുമാണ് തുഷാറിന്റെ ആവശ്യം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *