വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണി; സുരക്ഷ ശക്തമാക്കും

Loading...
  • 14
    Shares

വയനാട് മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്ഥാനാർഥികളുടെ സുരക്ഷക്കായി ഗൺമാൻമാരെ നിയോഗിച്ചിട്ടുണ്ട്. വനാതിർത്തിയിലെ പ്രചാരണങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കും.

ഭീഷണി ഉയർന്ന സാഹചര്യത്തിൽ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകും. എൽ ഡി എഫ് സ്ഥാനാർഥി പി പി സുനീറിനും എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും ഒരു പോലീസുകാരനെ കൂടി അധിക സുരക്ഷയായി നൽകാനാണ് തീരുമാനംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *