പ്രതിസന്ധി വർധിപ്പിക്കരുത്: ഇടയലേഖനത്തിലൂടെ മാർ ജേക്കബ് മാനത്തോടത്ത്

Loading...

വിവാദമായ ഭൂമി ഇടപാടിൽ നിലപാട് വ്യക്തമാക്കി എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്ത്. നിയമിതനായതിന് ശേഷമുള്ള ആദ്യ ഇടലേഖനത്തിലൂടെയാണ് നിലപാട് വ്യക്തമാക്കുന്നത്.

ഭൂമി ഇടപാടിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി വർധിപ്പിക്കാൻ ആരും ശ്രമിക്കരുതെന്ന് ഇടയലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഞായറാഴ്ച നടക്കുന്ന കുർബാനകളിൽ അതിരൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിക്കും.

പ്രതിസന്ധിയെ ശാന്തമായി മറികടക്കാൻ ഒരുമിച്ച് പരിശ്രമിക്കാം. വാക്കുകളെയും പ്രതികരണങ്ങളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കാം. അനാവശ്യ ചർച്ചകളും സംസാരങ്ങളും ആരുടെയും ഭാഗത്ത് നിന്നുണ്ടാകാതിരിക്കട്ടെയെന്നും ഇടയലേഖനത്തിൽ പറയുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *