മരടിലെ ഫ്‌ളാറ്റുകൾ ഒക്ടോബർ 11 മുതൽ പൊളിച്ചുതുടങ്ങും; ഫ്‌ളാറ്റുടമകളെ അടുത്തയാഴ്ച മുതൽ ഒഴിപ്പിക്കും

തീരദേശ സംരക്ഷണ നിയമം ലംഘിച്ചു കൊണ്ട് തയ്യാറാക്കിയ മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിച്ചു നീക്കാനുള്ള ആക്ഷൻ പ്ലാൻ സർക്കാർ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുത ബന്ധം സർക്കാർ വിച്ഛേദിച്ചു. ജലവിതരണവും തടസ്സപ്പെടുത്തിയിട്ടുണ്ട്

ഈ മാസം 29 മുതൽ ഫ്‌ളാറ്റിലുള്ളവരെ ഒഴിപ്പിച്ചു തുടങ്ങും. നാല് ദിവസത്തിനകം നാല് ഫ്‌ളാറ്റുകളിലെയും മുഴുവൻ ആളുകളെയും ഒഴിപ്പിക്കും. ഒക്ടോബർ 11 മുതൽ ഫ്‌ളാറ്റുകൾ പൊളിച്ചു തുടങ്ങാനാണ് നീക്കം. മൂന്ന് മാസം കൊണ്ട് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നാല് ഫ്‌ളാറ്റുകളും പൊളിച്ചുകളയനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2020 ഫെബ്രുവരി ഒമ്പതോടെ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യുമെന്നും ആക്ഷൻ പ്ലാനിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *