ഒഴിപ്പിക്കുന്നതിനെതിരെ മരട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

മരട് ഫ്‌ളാറ്റിൽ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീം കോടതി നടപടി നിയമലംഘകർക്കുള്ള മറുപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉത്തരവ് വന്നതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *