മരട് ഫ്‌ളാറ്റ്: കൈ കഴുകി നിർമാതാക്കൾ; തങ്ങൾക്ക് ഉത്തരവാദിത്വമില്ല, ഫ്‌ളാറ്റുകൾ നിയമാനുസൃതം വിറ്റത്

മരട് ഫ്‌ളാറ്റ് വിഷയത്തിൽ കൈ കഴുകി ഫ്‌ളാറ്റ് നിർമാതാക്കൾ. പ്രശ്‌നത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വമില്ലെന്നും ഫ്‌ളാറ്റുകൾ നിയമാനുസൃതമായി വിറ്റതാണെന്നും ഫ്‌ളാറ്റ് നിർമാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.

പദ്ധതിയുമായി യാതൊരു ബന്ധമില്ലെന്നും ഫ്‌ളാറ്റ് നിർമിച്ചവർ പറയുന്നു. നഗരസഭ തങ്ങൾക്ക് നോട്ടീസ് നൽകിയത് എന്തിനാണെന്ന് വ്യക്തമാകുന്നില്ല. നിലവിലെ ഉടമസ്ഥരാണ് കരമടക്കുന്നത്. അതിനാൽ അതിന്റെ ഉടമസ്ഥാവകാശം അവർക്കാണുള്ളതെന്നും ഫ്‌ളാറ്റ് നിർമാതാക്കൾ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *