മരട് ഫ്‌ളാറ്റുകളിൽ വൈദ്യുതി വിച്ഛേദിച്ച് സർക്കാർ; ജനറേറ്ററും കുടിവെള്ളവും എത്തിച്ച് ഫ്‌ളാറ്റുടമകൾ

മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടിയെ ചെറുത്ത് ഫ്‌ളാറ്റുടമകൾ. ഡീസൽ ജനറേറ്ററുകളും കുടിവെള്ളവും എത്തിച്ചാണ് ഫ്‌ളാറ്റുടമകൾ ചെറുത്തുനിൽപ്പ് തുടരുന്നത്. വലിയ കന്നാസുകളിലാണ് കുടിവെള്ളം ഇവർ എത്തിച്ചത്.

വ്യാഴാഴ്ച രാത്രി റാന്തൽ സമരം നടത്തുമെന്ന് ഫ്‌ളാറ്റ് ഉടമകൾ അറിയിച്ചു. നേരത്തെ വൈദ്യുതി വിച്ഛേദിച്ചതിന് പുറമെ കുടിവെള്ള വിതരണവും നിർത്തിവെച്ചിരുന്നു. എന്നാൽ ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഫ്‌ളാറ്റുടമകളുടെ നിലപാട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *