മരട് ഫ്‌ളാറ്റ് ഉടമകൾക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യും; ആർക്കും ഇറങ്ങിപ്പോകേണ്ടി വരില്ലെന്നും കോടിയേരി

മരട് ഫ്‌ളാറ്റിലെ താമസക്കാർക്ക് വേണ്ടി സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫ്‌ളാറ്റ് നിവാസികൾക്കൊപ്പം സിപിഐഎം ഉണ്ടാകും. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ലെന്നും കോടിയേരി പറഞ്ഞു. ഉടമകൾക്ക് സ്വാഭാവിക നീതി ലഭിച്ചില്ല. ഫ്‌ളാറ്റ് നിയമിച്ചവരാണ് നിയമലംഘകരെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *