മരടിലെ ഫ്‌ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി; താമസ സൗകര്യവും ഒരുക്കണം

മരടിലെ ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഇത് നിർമാതാക്കളിൽ നിന്ന് ഈടാക്കണം. ഫ്‌ളാറ്റുടമകൾക്ക് താമസ സൗകര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു

നഷ്ടപരിഹാരം കണക്കാക്കൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനും നിർദേശിച്ചു. നഷ്ടപരിഹാരത്തിന് 100 കോടി വേണ്ടി വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാല് മാസത്തിനുള്ളിൽ ഫ്‌ളാറ്റ് പൊളിച്ചുനീക്കാമെന്ന സർക്കാർ നിർദേശം കോടതി അംഗീകരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *