ശബരിമല വിധി നടപ്പാക്കാമെങ്കിൽ എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് വിധിയിൽ തടസ്സമെന്ന് കാനം രാജേന്ദ്രൻ

മരട് ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീം കോടതി വിധിയെ അനൂകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവകക്ഷി യോഗത്തിലാണ് കാനം രാജേന്ദ്രൻ സിപിഐ നിലപാട് ആവർത്തിച്ചത്. ശബരിമല വിധി നടപ്പാക്കാമെങ്കിൽ എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് സംബന്ധിച്ച വിധി നടപ്പാക്കിക്കൂടാ എന്ന് കാനം ചോദിച്ചു

ഫ്‌ളാറ്റുകൾ പൊളിക്കാതിരിക്കാൻ നിയമപരമായ സാധ്യതകൾ തേടാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ഉടമകളെ വഞ്ചിച്ചത് നിർമാതാക്കളാണ്. അതുകൊണ്ട് നിർമാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നിയമനിർമാണം വേണമെന്ന് കാനം ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *