മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഗരസഭ ഇന്ന് നോട്ടീസ് നൽകും; പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു

Loading...

സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ നഗരസഭ ഊർജിതമാക്കുന്നു. ഇന്ന് രാവിലെ 10.30ന് സ്ഥിതിഗതികൾ വിലയിരുത്താൻ നഗരസഭയുടെ അടിയന്തര കൗൺസിൽ ചേരുന്നുണ്ട്. യോഗത്തിന് ശേഷം താമസക്കാർക്ക് സ്വമേധയാ ഒഴിയാനുള്ള നോട്ടീസ് നൽകുമെന്ന് നഗരസഭ അറിയിച്ചു.

സെപ്റ്റംബർ 20ന് മുമ്പ് ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ച് മരട് നഗരസഭക്ക് സർക്കാർ നോട്ടീസ് നൽകിയിരന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ഏകദേശം 30 കോടി രൂപയാണ് ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *