മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെതിരെ ഉടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു

Loading...

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 20നകം ഫ്‌ളാറ്റുകൽ പൊളിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവ്. ഫ്‌ളാറ്റുകൾ ഒഴിഞ്ഞുപോകാൻ നോട്ടീസ് ലഭിച്ച ഉടമകൾക്ക് ആശ്വാസമാകുന്നതാണ് ഹർജി ഫയലിൽ സ്വീകരിച്ച നടപടി

കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുണ്ട്. അത് തിരുത്തണം. സുപ്രീം കോടതി നിർദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യൽ സെക്രട്ടറിയാണ് രൂപം നൽകിയത്. സമിതിയുടെ ഘടന മാറ്റിയത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഹർജിയിൽ ആരോപിക്കുന്നു

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചായിരിക്കും തിരുത്തൽ ഹർജി പരിഗണിക്കുക. തുറന്ന കോടതിയിൽ ഹർജി പരിഗണിക്കണമെന്ന ഹർജിക്കാരുടെ അപേക്ഷയും കോടതി പരിഗണിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *