ഇതരസമുദായക്കാരന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു; വൃദ്ധന്റെ കാൽ സഹോദരി പുത്രൻ വെട്ടിമാറ്റി

ഇതര സമുദായക്കാരന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചെന്ന് ആരോപിച്ച് അറുപത്തിയെട്ടുകാരന്റെ കാൽ സഹോദരി പുത്രൻ വെട്ടിമാറ്റി. കർശനാട് സ്വദേശിയായ മുത്തുപ്പാണ്ടിയുടെ കാലാണ് മുട്ടിനെ താഴെ വെച്ച് വെട്ടിമാറ്റിയത്. സഹോദര പുത്രനും പ്രതിയുമായ മുരുകൻ സംഭവത്തിന് ശേഷം ഒളിവിൽ പോയി.

തേവർ സമുദായത്തിൽപ്പെട്ടവരാണ് മുത്തുപ്പാണ്ടിയും മുരുകനും. കോവിൽക്കടവ് വ്യാപാര സ്ഥാപനത്തിന് മുന്നിൽ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി എത്തിയ മുരുകൻ വെട്ടുകയും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.

വെട്ടേറ്റ് റോഡിൽ കിടന്ന മുത്തുപാണ്ടിയെ പോലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇവിടെ നിന്ന് കോയമ്പത്തൂർ ഫിംസിലേക്ക് മാറ്റി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *