നവോത്ഥാന മുന്നേറ്റത്തിലൂടെ ദുരാചാരങ്ങളെ ഇല്ലായ്മ ചെയ്യുന്നതിൽ കേരളം മാതൃക; ബിജെപി രാജ്യത്തിന്റെ പൊതുശത്രുവെന്നും മാർക്കണ്ഡേയ കട്ജു

Loading...
  • 47
    Shares

ബോധവത്കരണത്തിലൂടെയും നവോത്ഥാന മുന്നേറ്റത്തിലൂടെയുമാണ് ദുരാചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയെന്ന് മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. കേരളം ഇതിന് മാതൃകയാണ്. കേവലം നിയമനിർമാണത്തിലൂടെ മാത്രം ഇത് ഇല്ലായ്മ ചെയ്യുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കെ എൻ എം സംസ്ഥാന സമിതി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കട്ജു

ജാതിയും മതവും പറഞ്ഞ് ജനങ്ങളെ വൈകാരികമായി ഇളക്കിവിടുകയാണ് ബിജെപിയും സംഘപരിവാറും. ഹിന്ദുമതത്തോടോ വിശ്വാസത്തോടോ ഒരു പ്രതിദ്ധതയും ബിജെപിക്കില്ല. 20 ശതമാനം വരുന്ന സവർണരുടെ പിന്തുണ മാത്രമുള്ള ബിജെപിക്ക് അധികാരം നിലനിർത്താനുള്ള മാർഗമാണ് രാമക്ഷേത്രവും ഗോസംരക്ഷണവും.

നാലര വർഷത്തെ ഭരണം കൊണ്ട് മോദി രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുകയാണ്. ബിജെപി രാജ്യത്തിന്റെ പൊതു ശത്രുവാണെന്നും കട്ജു പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *