ഷെഫിൻ ജഹാൻ-ഹാദിയ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു

  • 21
    Shares

ഷെഫിൻ ജഹാൻ-ഹാദിയ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു. ഒതുക്കുങ്ങൽ പഞ്ചായത്തിൽ നിന്നുമാണ് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി ഷെഫിൻ ജഹാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് ഷെഫിൻ ജഹാൻ പറയുന്നു. ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു ഷെഫിൻ ജഹാൻ-ഹാദിയ വിവാഹം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *