കൂൺ കറി വെച്ചു കഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവും കുട്ടികളും ആശുപത്രിയിൽ

Loading...
  • 19
    Shares

ഇരിങ്ങോൾ തോമ്പ്രകുടിയിൽ കൂൺകറി വെച്ചുകഴിച്ച വീട്ടമ്മ മരിച്ചു. ഇരിങ്ങോൾ വനത്തിൽ നിന്നും ശേഖരിച്ച കൂൺ കറി കഴിച്ചാണ് അപകടം. അംബുജാക്ഷന്റെ ഭാര്യ ജിഷാര(35)യാണ് മരിച്ചത്. അംബുജാക്ഷനും മക്കളായ അഥർവ്(12), അപൂർവ(4) എന്നിവർ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *