കൂട്ട തരംതാഴ്ത്തൽ: സർക്കാർ നടപടിക്കെതിരെ ഡി.വൈ.എസ്.പിമാർ ഹൈക്കോടതിയിലേക്ക്

Loading...
  • 24
    Shares

അച്ചടക്ക നടപടി നേരിടുന്ന 11 ഡി.വൈ.എസ്.പിമാരെ സിഐമാരായി തരംതാഴ്ത്തിയ നടപടി കോടതി കയറുന്നു. തരംതാഴ്ത്തിയ ഉദ്യോഗസ്ഥൻ ട്രാൻസ്ഫർ പട്ടികയിലും ഉൾപ്പെട്ടതോടെയാണിത്. സിഐയായി തരംതാഴ്ത്തിയ ടി അനിൽകുമാറിനെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയായാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

കൂട്ടനടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ നന്നാക്കാനാണ് ആഭ്യന്തര വകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇത്തരത്തിൽ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ നിയമനടപടി ആരംഭിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *