ആർട്ട് ഫെസ്റ്റ് എൻട്രി ഫോമിനെ ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ ഒന്നാം പേജിലെ വ്യാജ വാർത്ത

Loading...

യൂനിവേഴ്‌സിറ്റി കോളജ് യൂനിയൻ റൂമിൽ നിന്ന് ഉത്തരക്കടലാസ് ലഭിച്ച സംഭവത്തിൽ ആർട്ട് ഫെസ്റ്റിന്റെ രജിസ്‌ട്രേഷൻ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ ഒന്നാം പേജിലെ വ്യാജവാർത്ത. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി നൽകിയ വാർത്തക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഉത്തരമില്ലാത്ത ക്രമക്കേട് എന്ന ഹെഡ്ഡിംഗുമായി നൽകിയ ലീഡ് വാർത്തയിലാണ് മാതൃഭൂമിയുടെ കള്ളത്തരം. ഉത്തരക്കടലാസ് എന്ന വ്യാജ്യേന മാതൃഭൂമി നൽകിയ ഷീറ്റിൽ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കാനുള്ള ഇനവും ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നത് എന്നുള്ള ചോദ്യമെല്ലാം കാണുന്നുണ്ട്. ഇത് പാതി മടക്കിയാണ് മാതൃഭൂമി നൽകിയിരിക്കുന്നത്.

ലൈറ്റ് മ്യൂസിക്കിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷൻ ഫോം വായനക്കാരെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാനായി മാതൃഭൂമി ഉത്തരക്കടലാസ് എന്ന പേരിൽ നൽകുകയായിരുന്നു. എസ് എഫ് ഐ നേതാക്കൾക്ക് പരീക്ഷയിൽ കൃത്രിമം കാണിക്കാൻ വേണ്ടിയാണ് യൂനിയൻ ഓഫീസിൽ ഉത്തരക്കടലാസുകൾ സൂക്ഷിച്ചിരുന്നതെന്ന് മാതൃഭൂമി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *