പ്രതീക്ഷിച്ച ഗോൾ അടിക്കാത്തതിനാൽ ഇത്തവണ ആർക്കും ലോകകപ്പ് ഇല്ല; മാതൃഭൂമിയുടെ വിധി പ്രസ്താവത്തെ ട്രോളി സോഷ്യൽ മീഡിയ

Loading...
  • 135
    Shares

കഥാ മത്സരം നടത്തുകയും അർഹമായ ഒരു കഥ പോലുമില്ലെന്ന് പറഞ്ഞ് സമ്മാനത്തുക നൽകാതെ യുവകഥാകാരൻമാരെ കബളിപ്പിക്കുകയും ചെയ്ത മാതൃഭൂമിയെ ട്രോളി സോഷ്യൽ മീഡിയ. നിലവാരമില്ലാത്തതിന്റെ പേരിൽ പുരസ്‌കാര തുകയായ രണ്ട് ലക്ഷം രൂപ ആർക്കും നൽകുന്നില്ലെന്ന മാനേജ്‌മെന്റ് വാദത്തെയാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

അയക്കപ്പെടട് രചനകളിൽ സിദ്ധിയേക്കാൾ ബുദ്ധി മുഴച്ചു നിൽക്കുന്നുവെന്നും എളുപ്പത്തിൽ ശ്രദ്ധ ലഭിക്കാനുള്ള വിഷയങ്ങളാണ് മത്സരാർഥികളിൽ ഭൂരിഭാഗവും അയച്ചതെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിശദീകരിക്കുന്നു. ഇത്തരം വാദങ്ങളെയാണ് പരിഹസിച്ചാണ് ട്രോളുകൾ നിറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *