വീട്ടിൽ നിന്നിറങ്ങിപ്പോകാൻ അജാസിന്റെ കാല് പിടിച്ച് ഞാൻ അന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ്

Loading...

മാവേലിക്കരയിൽ കൊല്ലപ്പെട്ട വനിതാ പോലീസുകാരി സൗമ്യയോട് പ്രതി അജാസ് വിവാഹാഭ്യർഥന നടത്തിയിരുന്നതായി സൗമ്യയുടെ മാതാവ്. അജാസിന് സൗമ്യ പണം നൽകാനുണ്ടായിരുന്നു. ഇത് കൊടുക്കാൻ തയ്യാറായിരുന്നു. എന്നാൽ പണം സ്വീകരിക്കാൻ അജാസ് തയ്യാറായില്ല

തന്റെ മകളെ ശാരീരികമായും മാനസികമായും അജാസ് പീഡിപ്പിച്ചിരുന്നു. ഇതിൽ കുറ്റബോധമുള്ളതിനാലാണ് പണം സ്വീകരിക്കാൻ അജാസ് തയ്യാറാകാതിരുന്നത്. ഒരു ദിവസം മൊബൈൽ ലോക്ക് ചെയ്‌തെന്നാരോപിച്ച് അജാസ് മകളെ ക്രൂരമായി മർദിച്ചു. അവന്റെ കാല് പിടിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോകാൻ ഞാൻ പറഞ്ഞുവെന്നും മാതാവ് പറയുന്നു

അജാസിന്റെ ഉപദ്രവത്തെ കുറിച്ച് എസ് ഐയോട് പരാതി പറഞ്ഞതായും സൗമ്യയുടെ അമ്മ പറഞ്ഞു. എന്നാൽ ഈ ആരോപണം വള്ളിക്കുന്നം എസ് ഐ ഷൈജു തള്ളി. ഇങ്ങനെയൊരു പരാതി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഷൈജു പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *