സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ലക്ഷ്യമെന്ന് അജാസ്; മൊഴി രേഖപ്പെടുത്തി

Loading...

മാവേലിക്കരയിൽ വനിതാ പോലീസുകാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി ചുട്ടുകൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടതെന്ന് അജാസ് മൊഴി നൽകി. മജിസ്‌ട്രേറ്റിന് മുന്നിലാണ് അജാസ് മൊഴി നൽകിയത്. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴിയെടുത്തത്.

കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസിന്റെ മൊഴിയിലുണ്ട്. സൗമ്യയോട് അജാസ് വിവാഹാഭ്യർഥന നടത്തിയിരുന്നുവെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അജാസിന്റെയും സൗമ്യയുടെയും ഫോൺ കോളുകളും വാട്‌സാപ് സന്ദേശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *