പ്രചാരണ ജാഥക്കിടെ സ്‌കൂട്ടറിൽ നിന്ന് വീണത് കൃഷി ആയുധമെന്ന് സിപിഎം; പരാതി നൽകാനൊരുങ്ങി കോൺഗ്രസ്

  • 35
    Shares

പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷിന്റെ വാഹനപ്രചാരണ ജാഥക്കിടെ സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണത് വടിവാളെന്ന പ്രചാരണം തെറ്റെന്ന് സിപിഎം. കാർഷികാവശ്യത്തിനുള്ള കത്തിയാണ് ബൈക്കിൽ നിന്നും വീണതെന്ന് സിപിഎം പറയുന്നു. എന്നാൽ കോൺഗ്രസ് സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ്

പുലാപ്പറ്റ ഉമ്മനഴിയിൽ നിന്ന് മണ്ണാർക്കാട് റോഡിലേക്ക് വാഹനങ്ങൾ തിരിയുമ്പോഴായിരുന്നു ഒരു സ്‌കൂട്ടർ മറിഞ്ഞുവീണതും ഇതിൽ നിന്ന് നീണ്ട കത്തി തെറിച്ച് പോയതും. പ്രവർത്തകർ ഉടനെ ഇതെടുത്ത് മാറ്റുകയും ചെയ്തു. വടിവാളുമായാണ് സിപിഎം പ്രവർത്തകർ പ്രചാരണം നടത്തുന്നതെന്ന് കോൺഗ്രസ് പിന്ാലെ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *