സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റ് വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ തിരുത്തി

Loading...

സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ തിരുത്തി. സീറ്റ് വർധന വിവാദമായതോടെയാണ് തിരുത്തൽ. സാമ്പത്തിക സംവരണം നടപ്പാക്കാനാണ് സീറ്റ് വർധന കൊണ്ടുവന്നതെന്നും തിരുത്തിയ ഉത്തരവിൽ വിശദീകരിക്കുന്നു.

സാമ്പത്തിക സംവരണത്തിന്റെ പേരിൽ 14 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കാനായിരുന്നു തീരുമാനം. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ 25 ശതമാനം സീറ്റ് വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ട്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *