മോഹൻലാലിലുള്ള പ്രതീക്ഷ അസ്ഥാനത്തായി; ആരാധകരെ നിലക്ക് നിർത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

Loading...
  • 14
    Shares

നടനും താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റുമായ മോഹൻലാലിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. മോഹൻലാലിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത് അസ്ഥാനത്തായി. കുറച്ചുകൂടി ഉത്തരവാദിത്വബോധം കാട്ടണം. മോഹൻലാൽ ആരാധകരെ നിലക്ക് നിർത്തണമെന്നും എം സി ജോസഫൈൻ പറഞ്ഞു

നടിമാർക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ അത്ഭുതം തോന്നുന്നില്ല. എന്നാൽ അവഹേളം നിർത്താൻ മോഹൻലാൽ ആവശ്യപ്പെടണം. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സിനിമ സംവിധാനം ചെയ്യുന്നതിനെയും എം സി ജോസഫൈൻ വിമർശിച്ചു. കുറ്റാരോപിതനെ വെച്ച് സിനിമ ചെയ്യുന്നവർ നീതി ബോധം കാട്ടണണമെന്നും ജോസഫൈൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *