മാധ്യമങ്ങൾക്ക് നിയന്ത്രണമില്ല: ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി

Loading...
  • 8
    Shares

മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തവിൽ തിരുത്ത്. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന ഭാഗം ഉത്തരവിൽ നിന്ന് നീക്കി. അഭിമുഖങ്ങൾക്ക് പിആർഡി വഴി അനുമതി തേടണമെന്ന വ്യവസ്ഥയും നീക്കിയിട്ടുണ്ട്.

നവംബർ 11ന് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ് വലിയ വിവാദമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഭിമുഖങ്ങൾ ഓഫീസുകൾ വഴി നേരിട്ട് എടുക്കാം. സെക്രട്ടേറിയറ്റിലെ വിവിധ ഹാളുകളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം പി ആർ ഡിയെ അറിയിച്ചുകൊണ്ടാകണമെന്ന നിബന്ധന ഒഴിവാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *