അവധിയെടുത്ത് മുങ്ങി നടന്ന വിവിധ മെഡിക്കൽ കോളജുകളിലെ 36 ഡോക്ടർമാരെ പിരിച്ചുവിട്ടു

Loading...
  • 11
    Shares

അനധികൃതമായി അവധിയെടുത്ത് ജോലി ഹാജരാകാതെ മുങ്ങി നടന്ന 36 മെഡിക്കൽ കോളജ് ഡോക്ടർമാരെ സർക്കാർ പിരിച്ചുവിട്ടു. സർക്കാർ മെഡിക്കൽ, ഡന്റൽ കോളജുകളിലെ ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്.

മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഡോക്ടർമാരുടെ അഭാവം കാര്യമായി ബാധിക്കുന്നതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അമ്പതോളം ഡോക്ടർമാർ ജോലിക്ക് ഹാജരാകുന്നില്ലെന്നായിരുന്നു റിപ്പോർട്ട്.

അന്വേഷണത്തിന് ശേഷം ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നും പ്രതികരിക്കാതിരുന്നവരെയാണ് പിരിച്ചുവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *